295 ദിവസം... ഡീസൽവില കൂട്ടിയതു 31 ശതമാനം
295 ദിവസം... ഡീസൽവില കൂട്ടിയതു 31 ശതമാനം
Sunday, April 22, 2018 2:18 AM IST
കോ​ട്ട​യം: ഡീ​സ​ൽ​വി​ല ദി​വ​സേ​ന മാ​റ്റു​ന്ന രീ​തി തു​ട​ങ്ങി​യ ശേ​ഷം ഉ​ണ്ടാ​യ വി​ല​വ​ർ​ധ​ന 31.15 ശ​ത​മാ​നം. പെ​ട്രോ​ളി​ന് ഇ​തേ കാ​ല​യ​ള​വി​ൽ കൂ​ടി​യ​ത് 22.41 ശ​ത​മാ​നം.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ പ്ര​തി​ദി​നം മാ​റ്റാ​ൻ ആ​രം​ഭി​ച്ച​ത്. അ​ന്ന് 63.09 രൂ​പ​യാ​യി​രു​ന്ന പെ​ട്രോ​ൾ​വി​ല 295 ദിവസംകൊണ്ട് ഇ​ന്ന​ലെ 77.23 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 53.33 രൂ​പ​യി​ൽ​നി​ന്ന് 69.44 രൂ​പ​യി​ലു​മെ​ത്തി.

യു​പി​എ ഭ​ര​ണ​കാ​ല​ത്ത് കു​റ​ച്ച എ​ക്സൈ​സ് തീ​രു​വ പു​നഃ​സ്ഥാ​പി​ച്ച​തു​മൂ​ലം വി​ല പ​ഴ​യ റി​ക്കാ​ർ​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ന്നു കു​തി​ച്ചു​യ​രു​ക​യാ​ണ്. 115 ഡോ​ള​ർ വി​ല​യ്ക്ക് ക്രൂ​ഡ് ല​ഭി​ച്ചി​രു​ന്ന​പ്പോ​ൾ ന​ൽ​കി​യി​രു​ന്ന​തി​ലും കൂ​ടു​ത​ലാ​ണ് 72 ഡോ​ള​റി​നു ക്രൂ​ഡ് ല​ഭി​ക്കു​ന്പോ​ൾ ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ന്ന​ലെ ഈ​ടാ​ക്കി​യ വി​ല (ലി​റ്റ​റി​ന് രൂ​പ​യി​ൽ) ജി​ല്ല, പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നീ ക്ര​മ​ത്തി​ൽ:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.