സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലും സ്വാ​ധീ​ന ശക്തിയായി ക​ണ്ണൂ​ർ
Monday, April 23, 2018 1:45 AM IST
ക​​​ണ്ണൂ​​​ർ: സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യി​​​ൽ എം.​​​വി. ഗോ​​​വി​​​ന്ദ​​​നെ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യു​​​ടെ ദേ​​​ശീ​​​യ സ​​​മി​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി. പാ​​​ർ​​​ട്ടി​​​യു​​​ടെ ന​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ ഒ​​​രു ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ത്ര​​​യ​​​ധി​​​കം വ്യ​​ക്തി​​ക​​ൾ ഇ​​​ടം നേ​​​ടു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. രാ​​​ജ്യ​​​ത്ത് മ​​​റ്റൊ​​​രു ജി​​​ല്ല​​​യ്ക്കും ല​​​ഭി​​​ക്കാ​​​ത്ത പ്രാ​​​തി​​​നി​​​ധ്യ​​​മാ​​​ണ് ഇ​​​തോ​​​ടെ ക​​​ണ്ണൂ​​​രി​​​നു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.