ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Monday, April 23, 2018 2:16 AM IST
റാ​​ന്നി: ആ​​ദി​​വാ​​സി യു​​വാ​​വി​​നെ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റോ​​ഡി​​നു വ​​ശ​​ത്തു​​ള്ള ഓ​​ട​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. അ​​ടി​​ച്ചി​​പ്പു​​ഴ തേ​​ക്കും​​മൂ​​ട്ടി​​ൽ ഗോ​​പാ​​ല​​ന്‍റെ മ​​ക​​ൻ ബാ​​ലു​​വി​​നെ (19) യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ കണ്ടത്തി യത്. അ​​ടി​​ച്ചി​​പ്പു​​ഴ നി​​ര​​പ്പു​​പാ​​റ​​യ്ക്ക ുസ​​മീ​​പ​​മു​​ള്ള റോ​​ഡി​​ന്‍റെ വ​​ശ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30ഓ​​ടെ​​യാ​​ണ് നാ​​ട്ടു​​കാ​​ർ മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. റാ​​ന്നി പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി മാ​​റ്റി. അമ്മ: സു​​കു​​മാ​​രി. സ​​ഹോ​​ദ​​ര​​ൻ: ലാ​​ലു.


മ​​​ര​​​ണ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റാ​​​ന്നി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഇ​​​ന്നു ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തും. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് ഹ​​​ർ​​​ത്താൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.