എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്നും നാളെ​യും
എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്നും നാളെ​യും
Monday, April 23, 2018 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള പ​​​രീ​​​ക്ഷ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കും. 1.48 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. ആ​​​കെ 353 സെ​​​ന്‍റ​​​റു​​​ക​​​ളാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​ര​​ള​​ത്തി​​​ൽ 350 സെ​​ന്‍റ​​റു​​ക​​ളും ദു​​​ബാ​​​യ്, മും​​​ബൈ, ഡ​​ൽ​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​രോ സെ​​​ന്‍റ​​​റു​​​​മാ​​​ണു​​​ള്ള​​​ത്.

ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ പേ​​​പ്പ​​​ർ ഒ​​​ന്ന് ഫി​​​സി​​​ക്സും കെ​​​മി​​​സ്ട്രി​​​യു​​​മാ​​​ണ്.
നാ​​​ളെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സാ​​​ണ് പ​​​രീ​​​ക്ഷ. ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ പ​​​രീ​​​ക്ഷാഹാ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ഹാ​​​ജ​​​രാ​​​ക്ക​​​ണം. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ കൈ​​​വ​​​ശ​​​മി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ന് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ന്‍റെ ക​​​ള​​​ർ പ്രി​​​ന്‍റൗ​​​ട്ട് കൂ​​​ടു​​​ത​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.