നോ​ര്‍​ക്ക സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഒ​ത​ന്‍റി​ക്കേ​ഷന്‍
Tuesday, April 24, 2018 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ര്‍​ക്ക​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സെ​​​ന്‍റ​​​റി​​​ല്‍ 27ന് ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഹാ​​​ളി​​​ല്‍ അ​​​ന്ന് രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ര്‍ www.norkaroots.net വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.