അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തുടങ്ങും: മ​ന്ത്രി
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി  ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തുടങ്ങും: മ​ന്ത്രി
Tuesday, April 24, 2018 1:23 AM IST
കൊ​​​ച്ചി: എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​ന്ന് മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഭാ​​​ഷാ പ​​​രി​​​ജ്ഞാ​​​ന​​​മു​​​ള്ള​​​വ​​​രെ സേ​​​വ​​​ന​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ക്കും. ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ത​​​ന്പാ​​​നൂ​​​ർ കെ​​എ​​സ്ആ​​​ർ​​​ടി​​​സി ടെ​​​ർ​​​മി​​​ന​​​ലി​​​ൽ സ​​​ഹാ​​​യ കേ​​​ന്ദ്രം തു​​​റ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.