പ​രി​യാ​രം: ഭ​ര​ണ​സ​മി​തി 27ന് ചു​മ​ത​ല​യേ​ല്‍​ക്കും
Tuesday, April 24, 2018 1:23 AM IST
പ​​​രി​​​യാ​​​രം: പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ മൂ​​​ന്നം​​​ഗ ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​സ​​​മി​​​തി 27 ന് ​​​രാ​​​വി​​​ലെ 10 ന് ​​​ചു​​​മ​​​ത​​​ല​​​യേ​​​ല്‍​ക്കും. നേ​​​ര​​​ത്തെ 23 നാ​​​യി​​​രു​​​ന്നു ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ​​​യ്ക്കു​​കൂ​​​ടി ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണു 27 ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ മി​​​ർ മു​​​ഹ​​​മ്മ​​​ദ​​​ലി, മു​​​ന്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ൽ ഡോ.​​​സി.​ ര​​​വീ​​​ന്ദ്ര​​​ന്‍, ഡോ.​ ​​പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ർ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ക​​​മ്മ​​​റ്റി​​​യാ​​​ണു ചു​​​മ​​​ത​​​ല​​​യേ​​​ല്‍​ക്കു​​​ക. നി​​​ല​​​വി​​​ലു​​​ള്ള ഭ​​​ര​​​ണ​​​സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ശേ​​​ഖ​​​ര​​​ന്‍ മി​​​നി​​​യോ​​​ട​​​ന്‍, എം​​​ഡി കെ.​ ​​ര​​​വി, ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്കു യാ​​​ത്ര​​​യ​​​യ​​​പ്പു ന​​​ല്‍​കും. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന്‍റെ ആ​​​ര്‍​സി​​​സി മോ​​​ഡ​​​ലി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ചു വ്യ​​​ക്ത​​​മാ​​​യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.