വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ: ഹ​ർ​ജി അ​പ​ക്വ​മെ​ന്ന് തെ​ര​ഞ്ഞെടുപ്പു ക​മ്മീ​ഷ​ൻ
Tuesday, April 24, 2018 1:23 AM IST
കൊ​​​ച്ചി: ചെ​​​ങ്ങ​​​ന്നൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ല്ലാ ബൂ​​​ത്തു​​​ക​​​ളി​​​ലും വി​​​വി​​​പാ​​​റ്റ് സ്ലി​​​പ്പു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ എം​​​എ​​​ൽ​​​എ അ​​​ന്ത​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​നി​​​വാ​​​ര്യ​​​മാ​​​യ​​​ത്.

ആ​​​റ് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ടി വ​​​രും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​​യ​​​തി പോ​​​ലും ക​​​മ്മി​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഹ​​​ർ​​​ജി അ​​​പ​​​ക്വ​​​മാ​​​ണ്. വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വി​​​ശ്വാ​​​സം പു​​​ന​​​സ്ഥാ​​​പി​​​ക്കാ​​​ൻ ബൂ​​​ത്തു​​​ക​​​ളി​​​ൽ വി​​​വി​​​പാ​​​റ്റ് മെ​​​ഷീ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​ബ്ര​​​ഹ്മ​​​ണ്യൻ സ്വാ​​​മി കൊടുത്ത കേ​​​സി​​​ൽ 2013 ൽ ​​​സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ ഏ​​​തൊ​​​ക്കെ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മെ​​​ഷീ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.