ഭ​ര​ത് സിം​ഗ് എം​പി​ക്കെ​തി​രേ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ പ​രാ​തി
Tuesday, April 24, 2018 1:43 AM IST
കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ മി​​​ഷ​​​ന​​​റി​​​മാ​​​ർ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​ത്തി​​​നും അ​​​ഖ​​​ണ്ഡ​​​ത​​​യ്ക്കും ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന ബി​​​ജെ​​​പി എം​​​പി ഭ​​​ര​​​ത് സിം​​​ഗി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ കെ​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന സ​​​മി​​​തി ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി.

രാ​​​ജ്യ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ മി​​​ഷ​​​ന​​​റി​​​മാ​​​ർ ചെ​​​യ്ത സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ക​​​ളി​​​ലൂ​​​ടെ തി​​​ര​​​സ്ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ എം​​പി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​നം ന​​​ട​​​ത്തി. ച​​​രി​​​ത്ര​​​ബോ​​​ധ​​​മി​​​ല്ലാ​​​ത്ത​​​തും വ​​​ർ​​​ഗീ​​​യ​​​വു​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.