ബി​ജെ​പി വ​ർ​ഗീ​യ ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: കെ​സി​വൈ​എം
Tuesday, April 24, 2018 1:55 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു വ​​​ർ​​​ഗീ​​​യ ല​​​ഹ​​​ള​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​വാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്നു കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​രോ​​​പി​​​ച്ചു. ക്രി​​​സ്ത്യ​​​ൻ മി​​​ഷ​​​ണ​​​റി​​​മാ​​​ർ നാ​​​ടി​​​ന് ആ​​​പ​​​ത്താ​​​ണെ​​​ന്ന ബി​​​ജെ​​​പി എം​​​പി ഭ​​​ര​​​ത് സിം​​​ഗി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

രാ​​​ജ്യ​​​ത്തി​​​ന് ക്രൈ​​​സ്ത​​​വ മി​​​ഷ​​​ണ​​​റി​​​മാ​​​ർ ചെ​​​യ്ത സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​ർ​​​ക്കും അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണ്. മ​​​ദ​​​ർ തെ​​​രേ​​​സ​​​യും ചാ​​​വ​​​റ​​​യ​​​ച്ച​​​നു​​​മ​​​ട​​​ക്ക​​​മു​​​ള്ള ക്രി​​​സ്ത്യ​​​ൻ മി​​​ഷ​​​ണ​​​റി​​​മാ​​​ർ ആ​​​തു​​​ര സേ​​​വ​​​ന​​​രം​​​ഗ​​​ത്തും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്തും ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​വാ​​​ത്ത​​​താ​​​ണ്.

ആ ​​​മി​​​ഷ​​​ണ​​​റി​​​മാ​​​രെ ഭാ​​​ര​​​ത​​​വും ഇ​​​വി​​​ടു​​​ത്തെ ഹൈ​​​ന്ദ​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ആ​​​ദ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള​​​താ​​​ണ്. ച​​​രി​​​ത്ര​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഇ​​​ത്ത​​​രം പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​സ​​​ഹി​​​ഷ്ണു​​​ത പ​​​ര​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ്. ഇ​​​ത്ത​​​രം പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ഭ​​​ര​​​ത് സിം​​​ഗ് ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ന​​​ല്ല. അ​​​ദ്ദേ​​​ഹം എം​​​പി സ്ഥാ​​​നം രാ​​​ജി​​വ​​​ച്ച് ഭാ​​​ര​​​ത​​​ത്തോ​​​ട് മാ​​​പ്പ് പ​​​റ​​​യ​​​ണം.


വ​​​ർ​​​ഗീ​​​യ ല​​​ഹ​​​ള സൃ​​​ഷ്ടി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ എം​​പി​​യെ പു​​​റ​​​ത്താ​​​ക്കു​​​വാ​​​നു​​​ള്ള ആ​​​ർ​​​ജ​​​വം ബി​​​ജെ​​​പി​​​ക്കു​​​ണ്ടാ​​​വ​​​ണം. ഇ​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കെ​​​സി​​​വൈ​​​എം മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​ക്ര​​ട്ടേ​​റി​​​യ​​​റ്റ് അ​​​റി​​​യി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മൈ​​​ക്കി​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബി​​​ൻ ക​​​ണി​​​വ​​​യ​​​ലി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ആ​​​ര​​​തി റോ​​​ബ​​​ർ​​​ട്ട്, ജോ​​​ബി ജോ​​​ണ്‍, സ്റ്റെ​​​ഫി സ്റ്റാ​​​ൻ​​​ലി, ജോ​​​മോ​​​ൾ ജോ​​​സ്, ലി​​​ജി​​​ൻ ശ്രാ​​​ന്പി​​​ക്ക​​​ൽ, പി. ​​​കി​​​ഷോ​​​ർ, ടോം ​​​ച​​​ക്കാ​​​ല​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.