എ​ൻ​ജി​നി​യ​റിം​ഗ് എൻട്രൻസ്: 92.11% പേ​ർ പ​രീ​ക്ഷ എ​ഴു​തി
എ​ൻ​ജി​നി​യ​റിം​ഗ് എൻട്രൻസ്: 92.11% പേ​ർ പ​രീ​ക്ഷ എ​ഴു​തി
Tuesday, April 24, 2018 2:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ 92.11 ശ​​​ത​​​മാ​​​നം പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി. ആ​​​കെ അ​​​പേ​​​ക്ഷി​​​ച്ച 1,25,332 പേ​​​രി​​​ൽ 1,15,449 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഒ​​​ന്നാം പേ​​​പ്പ​​​റാ​​​യ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന​​​ത്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ര​​​ണ്ടാം പേ​​​പ്പ​​​റാ​​​യ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​രീ​​​ക്ഷ ഇ​​​ന്നു ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 352 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.