നാ​ട​ക​മേ​ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, April 26, 2018 12:00 AM IST
കൊ​​​ച്ചി: പ​​​തി​​​മൂ​​​ന്നാ​​​മ​​​ത് മ​​​ഹീ​​​ന്ദ്ര നാ​​​ട​​​ക​​​മേ​​​ള​​​യി​​​ൽ, മ​​​ല​​​യാ​​​ള നാ​​​ട​​​കം ‘നൊ​​​ണ​’യ്ക്ക് മി​​​ക​​​ച്ച നാ​​​ട​​​കം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ.​​മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ (ജി​​​നോ ജോ​​​സ​​​ഫ്), മി​​​ക​​​ച്ച രം​​​ഗ​​​ശി​​​ല്പി (ജി​​​നോ ജോ​​​സ​​​ഫ്), മി​​​ക​​​ച്ച പ്ര​​​കാ​​​ശ സം​​​വി​​​ധാ​​​നം (സ​​​ഞ്ജാ​​​സ് റ​​​ഹ്മാ​​​ൻ, പി.​​​ടി.​​​ആ​​​ബി​​​ദ്) എ​​​ന്നി​​​വ​​​യാ​​​ണു നൊ​​​ണ​​​യ്ക്ക് ല​​​ഭി​​​ച്ച മ​​​റ്റ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ. മി​​​ക​​​ച്ച ന​​​ട​​​ൻ ഐ​​​റ്റം എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സാ​​​യ്നാ​​​ഥ് ഗ​​​നു​​​വാ​​​ഡ് ആ​​​ണ്. സ​​​ന ടോം​​​ബി​​​യാ​​​ണ് മി​​​ക​​​ച്ച ന​​​ടി. നാ​​​ട​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വി​​​ജ​​​യ മേ​​​ത്ത​​​യെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.