കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം
Thursday, April 26, 2018 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ല്‍ 2010-2011, 2011-12 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍ഥി​​ക​​​ളു​​​ടെ കോ​​​ഷ​​​ന്‍ ഡെ​​​പ്പോ​​​സി​​​റ്റ് മേ​​​യ് 15 മു​​​ത​​​ല്‍ 18 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കോ​​​ള​​​ജ് തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് സ​​​ഹി​​​തം രാ​​​വി​​​ലെ 10 നും ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നും ഇ​​​ട​​​യി​​​ല്‍ ഓ​​​ഫീ​​​സി​​​ലെ​​​ത്തി തു​​​ക കൈ​​​പ്പ​​​റ്റ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.