പരിസ്ഥിതി ദിനത്തിലേക്ക് ഫലവൃക്ഷത്തൈകൾ കുട്ടികൾ ഉത്പാദിപ്പിക്കും
Thursday, April 26, 2018 12:00 AM IST
പ ​​​​ത്ത​​​​നം​​​​തി​​​​ട്ട: പ​​​​രി​​​​സ്ഥി​​​​തി​​​​ദി​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും ന​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫ​​​​ല​​​​വൃ​​​​ക്ഷ​​​​ത്തൈ​​​​ക​​​​ളു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ത​​​​ന്നെ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. സം​​​​സ്ഥാ​​​​ന വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ൽ നി​​​​ന്നു പ​​​​രി​​​​സ്ഥി​​​​തി​​​​ദി​​​​ന​​​​ത്തി​​​​ൽ വൃ​​​​ക്ഷ​​​​ത്തൈ​​​​ക​​​​ൾ എ​​​​ത്തി​​​​ച്ച് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് ഇ​​​​ക്കു​​​​റി ഫ​​​​ല​​​​വൃ​​​​ക്ഷ​​​​ത്തൈ​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച് വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം.

പ​​​​രി​​​​സ്ഥി​​​​തി ദി​​​​ന​​​​മാ​​​​യ ജൂ​​​​ൺ അ​​​​ഞ്ചി​​​​ന് ഒ​​​​രു വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ഒ​​​​രു പ്ലാ​​​​വി​​​​ൻ തൈ ​​​​എ​​​​ന്ന​​​​താ​​​​ണു ല​​​​ക്ഷ്യം. പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ സ്കൗ​​​​ട്ട്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ്സ്, സ്റ്റു​​​​ഡ​​​​ന്‍റ് പോ​​​​ലീ​​​​സ് കേ​​​​ഡ​​​​റ്റ്, ജൂ​​​​ണി​​​​യ​​​​ർ റെ​​​​ഡ്ക്രോ​​​​സ് വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ 60 ല​​​​ക്ഷം ഫ​​​​ല​​​​വൃ​​​​ക്ഷ​​​​ത്തൈ​​​​ക​​​​ൾ ഒ​​​​ന്ന​​​​ര​​​​മാ​​​​സം കൊ​​​​ണ്ട് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്ക​​​​ണം.


സ്കൗ​​​​ട്ട്സ് ഗൈ​​​​ഡ്സ് വി​​​​ഭാ​​​​ഗം 40 ല​​​​ക്ഷ​​​​വും എ​​​​സ്പി​​​​സി കേ​​​​ഡ​​​​റ്റ്സ് 12 ല​​​​ക്ഷ​​​​വും ജൂ​​​​ണി​​​​യ​​​​ർ റെ​​​​ഡ്ക്രോ​​​​സ് എ​​​​ട്ടു​​​​ല​​​​ക്ഷ​​​​വും തൈ​​​​ക​​​​ൾ വീ​​​​തം ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.