ശാ​ലോം ടി​വി​ക്ക് മൂ​ന്ന് സം​സ്ഥാ​ന അ​വാ​ർഡ്
ശാ​ലോം ടി​വി​ക്ക് മൂ​ന്ന് സം​സ്ഥാ​ന അ​വാ​ർഡ്
Thursday, April 26, 2018 12:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: ശാ​​​ലോം ടി​​​വി​​​ക്കു​​​വേ​​​ണ്ടി സു​​​ബി​​​ന്‍ ജോ​​​ഷ് തി​​​ര​​​ക്ക​​​ഥ​​​യെ​​​ഴു​​​തി സം​​​വി​​​ധാ​​​നം ചെ​​​യ്ത കു​​​ട്ടി​​​ക​​​ളു​​​ടെ ഷോ​​​ര്‍​ട്ട്ഫി​​​ലിം"പോ​​​യി​​​ന്‍റ്സ്’2017ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ടെ​​​ലി​​​വി​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡി​​​ല്‍ മൂ​​​ന്ന് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി.

കു​​​ട്ടി​​​ക​​​ളു​​​ടെ മി​​​ക​​​ച്ച ഷോ​​​ര്‍​ട്ട് ഫി​​​ലി​​​മി​​​ന്‍റെ തി​​​ര​​​ക്ക​​​ഥ, സം​​​വി​​​ധാ​​​നം, നി​​​ര്‍​മാ​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് അ​​​വാ​​​ര്‍​ഡ്. യ​​​ഥാ​​​ക്ര​​​മം 15,000, 20,000, 20,000 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് തു​​​ക.

കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​ഭാ​​​വ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന​​​ത്തി​​​നും അ​​​വ​​​ര​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ല്‍​ത​​​ന്നെ ഏ​​​റ്റ​​​വും നി​​​ര്‍​മ​​​ല​​​വും ശു​​​ദ്ധ​​​വു​​​മാ​​​യ നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഷോ​​​ര്‍​ട്ട്ഫി​​​ലിം സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​താ​​​യി അ​​​വാ​​​ര്‍​ഡ് സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി. കോ​​​ഴി​​​ക്കോ​​​ട് ച​​​ക്കി​​​ട്ട​​​പാ​​​റ എ​​​ഴു​​​ത്താ​​​ണി​​​ക്കു​​​ന്നേ​​​ല്‍ ജോ​​​സ​​​ഫ്- ക്ലാ​​​ര ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് സു​​​ബി​​​ന്‍. ഭാ​​​ര്യ: ജോ​​​ബി​​​ത. മ​​​ക്ക​​​ള്‍: അ​​​ലീ​​​നി​​​യ, ആ​​​ന്‍റ​​​ണി, അ​​​ല്‍​ഫോ​​​ന്‍​സ്. കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത​​​യാ​​​യ വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​യു​​​ടെ ജീ​​​വി​​​തം ആ​​​വി​​​ഷ്‌​​​ക്ക​​​രി​​​ച്ച ‘ത​​​പ​​​സ്വി​​​നി വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ’ എ​​​ന്ന ടെ​​​ലി​​​സീ​​​രി​​​യ​​​ലി​​​ലൂ​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ശാ​​​ലോം ടി​​​വി​​​ക്ക് നാ​​​ല് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.