ഗാന്ധിയൻ ആശയക്കാരുടെ കൂടിച്ചേരൽ 28ന്
Thursday, April 26, 2018 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വി​വി​ധ ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും ഗാ​ന്ധി​യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഗാ​ന്ധി​യ​ൻ ആ​ശ​യ​ക്കാ​രു​ടെ​യും കൂ​ടി​ച്ചേ​ര​ൽ ഏ​പ്രി​ൽ 28ന് രാവിലെ 11നു തൃ​ശൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ഹാ​ളി​ൽ നടക്കും.


സ​ർ​വോ​ദ​യ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ. ജോ​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ താ​യാ​ട്ട് ബാ​ല​ൻ, ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​എം.​പി. മ​ത്താ​യി, കെ.​പി.​എ. റ​ഹീം, കെ.​ജി. ജ​ഗ​ദീ​ശ​ൻ, ടി.​ആ​ർ.​എ​ൻ. പ്ര​ഭു, ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.