തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെത്തി
തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെത്തി
Thursday, April 26, 2018 1:25 AM IST
തൃ​​​ശൂ​​​ർ: ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ളം കാ​​​ണാ​​​നെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മേ​​​ള​​​പ്ര​​​മാ​​​ണി പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​രെ ആ​​​ദ​​​രി​​​ച്ചു. ര​​​ണ്ട​​​ര​​​യ്ക്ക് ആ​​​രം​​​ഭി​​​ച്ച ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ​​​മേ​​​ളം അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം പി​​​ന്നി​​​ട്ട​​​പ്പോ​​​ഴാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ത്തി​​​യ​​​ത്. മേ​​​ളം ന​​​ട​​​ക്കു​​​മ്പോ​​​ൾ​​ത​​​ന്നെ മേ​​​ള​​​പ്ര​​​മാ​​​ണി പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ചു.

പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് മേ​​​നോ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ചു.സു​​​ര​​​ക്ഷാ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ത്തി​​​യ​​​പ്പോ​​​ൾ മേ​​​ളം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​മാ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ള​​​ത്തി​​​ലേ​​​ക്ക് നേ​​​രി​​​ട്ടെ​​​ത്തു​​​ന്ന​​​ത്.


സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് മേ​​​നോ​​​ൻ, കൗ​​​ണ്‍​സി​​​ല​​​ർ മ​​​ഹേ​​​ഷ് ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ്വീ​​​ക​​​രി​​​ച്ചു. കു​​​ട​​​മാ​​​റ്റ​​​വും ക​​​ണ്ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.