സാ​യി​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​കള്‍
Friday, April 27, 2018 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ മേ​​​യ് 15 മു​​​ത​​​ല്‍ ജൂ​​​ണ്‍ 23 വ​​​രെ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി സാ​​​യി​​​യു​​​ടെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ആ​​​ൻ​​​ഡ് ഗെ​​​യിം​​​സി​​​ല്‍ ആ​​​റാ​​​ഴ്ച​​​ത്തെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും.


അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍, ബോ​​​ക്‌​​​സിം​​​ഗ്, ബാ​​​ഡ്മി​​​ന്‍റ​​​ണ്‍, ക്രി​​​ക്ക​​​റ്റ്, ഫു​​​ട്‌​​​ബോ​​​ള്‍, ഹാ​​​ന്‍​ഡ്‌​​​ബോ​​​ള്‍, ഹോ​​​ക്കി, ക​​​ബ​​​ഡി, സ്വി​​​മ്മിം​​​ഗ്, വോ​​​ളി​​​ബോ​​​ള്‍, യോ​​​ഗ തു​​​ട​​​ങ്ങി​​​യ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്‌​​​സ്. ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഫോ​​​മു​​​ക​​​ള്‍ www.nsnis.org ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.