സി​യാ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, April 27, 2018 1:24 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​യി സി​​​യാ​​​ൽ ന​​​ട​​​ത്തി​​​യ എ​​​ഴു​​​ത്തു​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം സി​​​യാ​​​ലി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ന്‍റ​​​ർ​​​വ്യൂ മേ​​​യ് അ​​​വ​​​സാ​​​ന വാ​​​രം ന​​​ട​​​ക്കും. ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ട്രെ​​​യി​​​നി ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ന്‍​ഡ് ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ട്രെ​​​യി​​​നി സി​​​എ, ഐ​​​സി​​​എം​​​എ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​ണ് എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യ​​​ത്.


എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 81 പേ​​​രു​​​ടേ​​​യും സി​​​എ, ഐ​​​സി​​​എം​​​എ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 26 പേ​​​രു​​​ടെ​​​യും ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​വ​​​രു​​​ടെ മാ​​​ർ​​​ക്കും വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും സി​​​യാ​​​ൽ നേ​​​രി​​​ട്ടാ​​​ണ് നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഏ​​​ൽ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സി​​​യാ​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.