എ​സ്എ​സ്എ​ൽ​സി ടാ​ബു​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
എ​സ്എ​സ്എ​ൽ​സി ടാ​ബു​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
Friday, April 27, 2018 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എൽ​​​സി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് ടാ​​​ബു​​​ലേ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​യി. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മേ​​​യ് മൂ​​​ന്നി​​​ന് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ മി​​​സിം​​​ഗ് മാ​​​ർ​​​ക്കു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും. നാ​​​ളെ ഉ​​​ച്ച​​​യോ​​​ടെ മി​​​സിം​​​ഗ് മാ​​​ർ​​​ക്കു​​​ക​​​ൾ മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കും. തു​​​ട​​​ർ​​​ന്ന് അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രീ​​​ക്ഷാ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രോ​​​സ​​​സിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ക​​​ത്തി​​​യാ​​​ക്കും. നാ​​​ലു ദി​​​വ​​​സം കൊ​​​ണ്ട് പ്രോ​​​സ​​​സിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു പ​​​രീ​​​ക്ഷാ ഭ​​​വ​​​ൻ. പ്രോ​​​സ​​​സിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് ത​​​യാ​​​റെ​​​ന്നു പ​​​രീ​​​ക്ഷാ ഭ​​​വ​​​നി​​​ൽ നി​​​ന്ന് അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ർ​​​ന്നു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി തീ​​​രു​​​മാ​​​നി​​​ക്കും. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മേ​​​യ് ര​​​ണ്ടി​​​ന് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗം​​​ചേ​​​ർ​​​ന്നു മൂ​​​ന്നി​​​നു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക തീ​​​രു​​​മാ​​​നം പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചേ​​​ർ​​​ന്നാ​​​ണു കൈ​​​ക്കൊ​​​ള്ളു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.