സ്വ​കാ​ര്യ​ ബ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി ഉ​ട​മ​ക​ൾ
Friday, April 27, 2018 1:37 AM IST
കൊ​​​ച്ചി: ഡീ​​​സ​​​ൽ വി​​​ല​​വ​​​ർ​​​ധ​​​ന കാ​​ര​​ണം റൂ​​​ട്ടു​​​ക​​​ൾ ന​​​ഷ്ട​​​ത്തി​​​ലാ​​​ണെ​​​ന്നു കാ​​​ണി​​​ച്ചു ബ​​​സു​​​ക​​​ൾ റോ​​​ഡി​​​ൽ​​നി​​​ന്നു പി​​​ൻ​​​വ​​​ലി​​​ക്കാ​​​നൊ​​​രു​​​ങ്ങി സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ. സ​​​മ​​രം പ്ര​​ഖാ​​പി​​ക്കു​​ന്ന​​​തി​​​നു പ​​​ക​​​രം ജി ​​​ഫോം ഉ​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​വീ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണു ബ​​​സു​​​ട​​​മ​​​ക​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ബ​​​സു​​​ട​​​മ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി യോ​​​ഗം ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ ചേ​​ർ​​ന്ന് ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ണ്‍​സ​​​ഷ​​​ൻ ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ബ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പി​​​ന് ഡീ​​​സ​​​ൽ വി​​​ല​​​യി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ക, യാ​​​ത്രാ​​​ക്കൂ​​​ലി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​ണു ബ​​സു​​ട​​മ​​ക​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്.


ക​​​ഴി​​​ഞ്ഞ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​​​യ്ക്കു​​ശേ​​​ഷം ഡീ​​​സ​​​ൽ വി​​​ല​​​യി​​​ൽ മാ​​​ത്രം ലി​​​റ്റ​​​റി​​​ന് ഒ​​​ന്പ​​​ത് രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​താ​​യി ഓ​​​ൾ കേ​​​ര​​​ള ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. ബ​​​സു​​​ട​​​മ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​ത്തെ സ​​​മ​​​രം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​രു​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.