പ​രി​യാ​രം മെ​ഡി​ക്കൽ കോ​ള​ജ് ഏ​റ്റെ​ടു​ക്ക​ൽ പ്ര​ഖ്യാ​പ​നം ഇ​ന്ന്
Friday, April 27, 2018 2:06 AM IST
കണ്ണൂർ: പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഇ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലേ​​​ക്കു മാ​​​റും. ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു രാ​​​വി​​​ലെ 10 ന് ​​​ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ൽ​​​എ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ർ​​​വ​​​ഹി​​​ക്കും. പി. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. സു​​​മേ​​​ഷ്, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മി​​​ർ മു​​​ഹ​​​മ്മ​​​ദ​​​ലി, ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന ബോ​​​ർ​​​ഡ് ഓ​​​ഫ് ക​​​ൺ​​​ട്രോ​​​ൾ അം​​​ഗ​​​ങ്ങ​​​ൾ, പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, മ​​​റ്റു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.