സി​പി​എം പി​ന്തു​ണ​യിൽ കേ​ര​ള കോ​ണ്‍​. -​എമ്മിന് ന​ഗ​ര​സ​ഭാധ്യക്ഷസ്ഥാനം
സി​പി​എം പി​ന്തു​ണ​യിൽ   കേ​ര​ള കോ​ണ്‍​. -​എമ്മിന്  ന​ഗ​ര​സ​ഭാധ്യക്ഷസ്ഥാനം
Friday, April 27, 2018 2:06 AM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സി​​​പി​​​എം പി​​​ന്തു​​​ണ​​​യോ​​​ടെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​ലെ ഏ​​​ക അം​​​ഗം ബ​​​ത്തേ​​​രി ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​മാ​​​നാ​​​യി. ടി.​​​എ​​​ൽ. സാ​​​ബു​​​വാ​​​ണ് 16നെ​​​തി​​​രെ 18 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. സാ​​​ബു​​​വി​​​നെ​​​തി​​​രെ എ​​​ൻ.​​​എം. വി​​​ജ​​​യ​​​നാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി.


ഏ​​​ക ബി​​​ജെ​​​പി അം​​​ഗം എം.​​​കെ. സാ​​​ബു വോ​​​ട്ട് ചെ​​​യ്തി​​​ല്ല. ആ​​​കെ 35 കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 34 പേ​​​രാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ സി​​​പി​​​എ​​​മ്മി​​​ന് 17 അം​​​ഗ​​​ങ്ങ​​​ളും, യു​​​ഡി​​​എ​​​ഫി​​​ന് 16 അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.