ആദിവാസിയുവാവിന്‍റെ മരണം കൊലപാതകം; മൂന്നു പേർ അറസ്റ്റിൽ
ആദിവാസിയുവാവിന്‍റെ മരണം കൊലപാതകം; മൂന്നു പേർ അറസ്റ്റിൽ
Friday, April 27, 2018 2:16 AM IST
റാ​ന്നി: അ​ടി​ച്ചി​പ്പു​ഴ കോ​ള​നി​യി​ൽ തേ​ക്കും​മൂ​ട്ടി​ൽ ആ​ദി​വാ​സിയു​വാ​വ് ബാ​ലു(19)​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. നാ​റാ​ണം​മൂ​ഴി ക​ണ്ണ​ന്പി​ള്ളി വേ​ങ്ങ​ത്തോ​ട്ട​ത്തി​ൽ ജോ​ബി (35), ചെ​ന്പ​നോ​ലി ആ​ശാ​രി​പ​റ​ന്പി​ൽ അ​ശോ​ക​ൻ (48), ചെ​ന്പ​നോ​ലി പു​റ​ത്തൂ​ട്ട് ബെ​ന്നി (60) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

22നു ​പു​ല​ർ​ച്ചെ​യാ​ണ് ബാ​ലു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ടി​ച്ചി​പ്പു​ഴ നി​ര​പ്പു​പാ​റ​യ്ക്കു സ​മീ​പം കാ​ണ​പ്പെ​ട്ട​ത്. 21നു ​രാ​ത്രി 11നു​ശേ​ഷ​മാ​ണ് ബാ​ലു​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
ജോ​ബി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘം ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്പോ​ൾ ബാ​ലു വ​ഴി​ത​ട​ഞ്ഞു​നി​ന്നു. ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ​ൾ ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ ബാ​ലു റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണു. ജോ​ബി തി​രി​കെ ഓ​ട്ടോ​യി​ൽ വ​രു​ന്പോ​ൾ അ​ശോ​ക​നും ബെ​ന്നി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ റോ​ഡി​ൽ കി​ട​ന്ന ബാ​ലു​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഓ​ട്ടോ ക​യ​റ്റി​യെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി.


ക​ഴു​ത്തി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​താ​ണെ​ന്നാ​ണു സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട ബാ​ലു​വും കേ​സി​ലെ ഒ​ന്നാം​ പ്ര​തി​യാ​യി ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജോ​ബി​യും ത​മ്മി​ൽ മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


ആ​ദി​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.