കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണം: കെ.എം. മാണി
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണം: കെ.എം. മാണി
Friday, April 27, 2018 2:16 AM IST
കോ​​ട്ട​​യം: സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യ ഇ​​ന്ധ​​ന​​വി​​ല കു​​ടും​​ബ ബ​​ജ​​റ്റി​​ന്‍റെ താ​​ളം തെ​​റ്റി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ നി​​കു​​തി കു​​റ​​യ്ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി.

കേ​​ന്ദ്ര എ​​ക്സൈ​​സ് നി​​കു​​തി കു​​റ​​യ്ക്കു​​ക​​യോ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ പെ​​ട്രോ​​ളി​​നെ​​യും ഡീ​​സ​​ലി​​നെ​​യും ജി​​എ​​സ്ടി പ​​രി​​ധി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​യ്യ​ണം. ധ​​ന​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ പ​​ല​​വ​​ട്ടം അ​​ധി​​ക നി​​കു​​തി വ​​രു​​മാ​​നം വേ​​ണ്ടെ​​ന്ന് വ​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യ അ​​ധി​​ക​​ഭാ​​രം ല​​ഘൂ​​ക​​രി​​ക്കാ​​ൻ ശ്ര​​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​​ന്ധ​​ന വി​​ല​വ​​ർ​​ധ​​ന സാ​​ധാ​​ര​​ണ​​ക്കാ​​ർ ആ​​ശ്ര​​യി​​ക്കു​​ന്ന കെ​എ​സ്​​ആ​​ർ​​ടി​​സി​​യെ​​യും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​താ​​യി കെ.​​എം. മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.