നേ​​പ്പാ​​ളി​​ലെ വി​​ജ​​യ​​വും ല​​യ​​ന​​വും ചൂ​​ണ്ടു​​പ​​ല​​ക: ​യെ​​ച്ചൂ​​രി
നേ​​പ്പാ​​ളി​​ലെ വി​​ജ​​യ​​വും ല​​യ​​ന​​വും ചൂ​​ണ്ടു​​പ​​ല​​ക: ​യെ​​ച്ചൂ​​രി
Friday, April 27, 2018 2:16 AM IST
കൊ​​ല്ലം: അ​​യ​​ൽ​​രാ​ഷ്‌​ട്ര​​മാ​​യ നേ​​പ്പാ​​ളി​​ൽ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​ക​​ളു​​ടെ ല​​യ​​ന​​വും അ​​വ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തും സ​​ന്തോ​​ഷം ന​​ൽ​​കു​​ന്ന​​തും അ​​തി​​ന​​പ്പു​​റം ഇ​​ന്ത്യ​​ൻ രാ​​ഷ്‌ട്രീ​​യ​​ത്തി​​നൊ​​രു ചൂ​​ണ്ടു​​പ​​ല​​ക കൂ​​ടി​​യാ​​ണെ​​ന്നും സി​​പി​​എം ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി. ഹി​​ന്ദു​​രാ​​ജ​​ഭ​​ര​​ണ​​ത്തി​​ൽ നി​​ന്ന് നേ​​പ്പാ​​ളി​​നെ റി​​പ്പ​​ബ്ലി​​ക് ആ​​ക്കി മാ​​റ്റാ​​ൻ മി​​ന്നു​​ന്ന വി​​ജ​​യ​​ത്തി​​ലൂ​​ടെ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് ക​​ഴി​​ഞ്ഞു. സി​​പി​​ഐ പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​ൽ അ​​ഭി​​വാ​​ദ്യ പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു യെ​​ച്ചൂ​​രി.

ബി​​ജെ​​പി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ൻ എ​​ല്ലാ മ​​ത​​നി​​ര​​പേ​​ക്ഷ ക​​ക്ഷി​​ക​​ളു​​ടെ​​യും ജ​​നാ​​ധി​​പ​​ത്യ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും യോ​​ജി​​ച്ച നി​​ര വേ​​ണ​​മെ​​ന്നാ​​ണ് സി​​പി​​എം പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സ് തീ​​രു​​മാ​​നി​​ച്ച​​ത്. എ​​ന്നാ​​ൽ ഇ​​തി​​നു കോ​​ൺ​​ഗ്ര​​സു​​മാ​​യി രാ​ഷ്‌​ട്രീ​​യ സ​​ഖ്യം വേ​​ണ​​മെ​​ന്നി​​ല്ല.


പൊ​​തു​​വാ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​ട​​ക്കം യോ​​ജി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​കും. ജാ​​തി​​മ​​ത ശ​​ക്തി​​ക​​ളെ ചെ​​റു​​ക്കു​​ന്ന​​തി​​ന് പാ​​ർ​​ല​​മെ​​ന്‍റി​​ന് പു​​റ​​ത്ത് എ​​ല്ലാ മ​​ത​​നി​​ര​​പേ​​ക്ഷ ക​​ക്ഷി​​ക​​ളു​​മാ​​യി വി​​ശാ​​ല​​മാ​​യ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​ന്നി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.