ദീപിക ബ്രൈ​റ്റ് പാ​ത്ത് വിദ്യാഭ്യാസമേള കോ​ട്ട​യ​ത്തും ക​ട്ട​പ്പ​ന​യിലും എ​റ​ണാ​കു​ള​ത്തും
ദീപിക ബ്രൈ​റ്റ് പാ​ത്ത് വിദ്യാഭ്യാസമേള കോ​ട്ട​യ​ത്തും ക​ട്ട​പ്പ​ന​യിലും എ​റ​ണാ​കു​ള​ത്തും
Friday, April 27, 2018 2:25 AM IST
കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ പു​​ത്ത​​ൻ കോ​​ഴ്സു​​ക​​ളും സാ​​ധ്യ​​ത​​ക​​ളും അ​​ടു​​ത്ത​​റി​​യാ​​ൻ ദീ​​പി​​ക വേ​​ദി​​യൊ​​രു​​ക്കു​​ന്നു. ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ദീ​​പി​​ക എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ഫെ​​യ​​ർ ബ്രൈ​​റ്റ് പാ​​ത്ത് കോ​​ട്ട​​യം, ക​​ട്ട​​പ്പ​​ന, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. മേ​​യ് മൂ​​ന്നി​​നു കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ൻ ഹാ​​ളി​​ലും മേ​​യ് അ​​ഞ്ചി​​നു ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പാ​​രീ​​ഷ് ഹാ​​ളി​​ലും മേ​​യ് എ​​ട്ടി​​ന് എ​​റ​​ണാ​​കു​​ളം ക​​ലൂ​​ർ റി​​നൈ ഈ​​വ​​ന്‍റ് ഹ​​ബി​​ലു​​മാ​​ണ് ഫെ​​യ​​ർ ന​ട​ക്കു​ന്ന​ത്.

രാ​​വി​​ലെ 9.30മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു​ വ​​രെ​​യാ​​ണ് ഫെ​​യ​​ർ. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ വാ​​താ​​യ​​ന​​ങ്ങ​​ൾ തു​​റ​​ന്നി​​ടു​​ന്ന എ​​ഡ്യു​​ക്കേ​​ഷ​​ൻ ഫെ​​യ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നും ഇ​​തി​​നോ​​ട​​കം നൂ​​റു​​ക​​ണ​​ക്കി​​നു കു​​ട്ടി​​ക​​ളാ​​ണ് പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

പ്ര​​മു​​ഖ ക​​രി​​യ​​ർ ഗു​​രു ഡോ. ​​പി.​​ആ​​ർ. വെ​​ങ്കി​​ട്ട​​രാ​​മ​​നാ​​ണു ക​​രി​​യ​​ർ ശി​​ല്പ​​ശാ​​ല ന​​യി​​ക്കു​​ന്ന​​ത്. പ്ര​​ധാ​​ന ക​​രി​​യ​​ർ ട്രെ​​ൻ​​ഡു​​ക​​ൾ, ക​​രി​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്പോ​​ൾ ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ, ക​​രി​​യ​​ർ ആ​​സൂ​​ത്ര​​ണ​​ത്തി​​നു​​ള്ള ടി​​പ്പു​​ക​​ൾ, പ്ര​​ധാ​​ന​​പ്പെ​​ട്ട പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ളും ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് കോ​​ഴ്സു​​ക​​ളും സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ, എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷാ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ, എ​​ൻ​​ജ​​നി​​യ​​റിം​​ഗ്, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സം സം​​ബ​​ന്ധി​​ച്ച അ​​വ​​ബോ​​ധ​​നം, ജോ​​ബ് മാ​​ർ​​ക്ക​​റ്റ് മൂ​​ല്യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച ബോ​​ധ​​വ​​ത്ക​​ര​​ണം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഡോ.​​പി.​​ആ​​ർ. വെ​​ങ്കി​​ട്ട​​രാ​​മ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി സം​​വ​​ദി​​ക്കും.


ഇ​​ന്ത്യ​​യി​​ലെ​​യും കേ​​ര​​ള​​ത്തി​​ലെ​​യും പ്ര​​മു​​ഖ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ഒ​​ന്നാം നി​​ര എ​​ൻ​​ജി​​നി​യ​​റിം​​ഗ്, എം​​സി​​എ, ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ള​​ജു​​ക​​ളു​​ടെ​​യും സാ​​ന്നി​​ധ്യം ഫെ​​യ​​റി​​ലു​​ണ്ടാ​​യി​​രി​​ക്കും. പ്ര​​മു​​ഖ സ്ഥാ​പ​ന​​ങ്ങ​​ളു​​ടെ സ്റ്റാ​​ളു​​ക​​ൾ, കോ​​ള​​ജു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഡി​​ജി​​റ്റ​​ൽ പ്ര​​സ​ന്‍റേ​ഷ​​ൻ, ക​​രി​​യ​​ർ ശി​​ല്പ​​ശാ​​ല, ക​​രി​​യ​​ർ കൗ​​ണ്‍​സലിം​​ഗ്, കോ​​ള​​ജ് മേ​​ധാ​​വി​​ക​​ളെ നേ​​രി​​ട്ടു കാ​​ണാ​​നു​​ള്ള അ​​വ​​സ​​രം, സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ എ​​ന്നി​​വ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. തൊ​​ഴി​​ൽ സാ​​ധ്യ​​ത അ​​ടു​​ത്ത​​റി​​യാ​​ൻ വി​​ദ​​ഗ്ധ​​രു​​ടെ സേ​​വ​​ന​​വു​​മു​​ണ്ടാ​​യി​​ര​​ക്കും.​ ഡി​​എ​​ഫ്സി യൂ​​ണി​​റ്റു​​ക​​ൾ വ​​ഴി​​യോ ദീ​​പി​​ക​​യു​​ടെ കോ​​ട്ട​​യ​​ത്തു​​ള്ള കേ​​ന്ദ്ര ഓ​​ഫീ​​സി​​ലോ സ​​ബ് ഓ​​ഫീ​​സു​​ക​​ളി​​ലോ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യം. പ്ല​​സ്ടു ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും എ​​ൻ​​ട്ര​​ൻ​​സ് പ​​രി​ശീ​​ലി​​ക്കു​​ന്ന​​വ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം. ഫോ​ൺ: 9349599111,9349599070.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.