കർഷകർ സംഘടിച്ചു ശക്തരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
Wednesday, May 16, 2018 1:38 AM IST
ക​​​ട്ട​​​പ്പ​​​ന: ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ച്ചു ശ​​​ക്ത​​​രാ​​​കാ​​​ൻ ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഇ​​​ടു​​​ക്കി രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ. ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​യ് ര​​​ണ്ടി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡു​​​നി​​​ന്നും ആ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ​​​യു​​​ടെ ഇ​​​ടു​​​ക്കി സോ​​​ണി​​​ലെ പ​​​ര്യ​​​ട​​​ന സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം ക​​​ട്ട​​​പ്പ​​​ന മു​​​നി​​​സി​​​പ്പ​​​ൽ മി​​​നി​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ.ജാ​​​ഥ​​​യു​​​ടെ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സോ​​​ണി​​​ലെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യു​​​ടെ ന​​​ട്ടെ​​​ല്ല് കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യാ​​​ണ്. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ച്ചു ശ​​​ക്ത​​​രാ​​​ക​​​ണം. ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ത ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​രാ​​​വു​​​ക​​​യാ​​​ണ്. കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി വ്യ​​​വ​​​സാ​​​യി​​​ക, സാ​​​ങ്കേ​​​തി​​​ക, സ​​​ർ​​​വീ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ശ​​​ക്ത​​​രാ​​​കു​​​വാ​​​ൻ ക​​​ഴി​​​യ​​​ണം.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കാ​​​യി എ​​​ന്നും നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ദീ​​​പി​​​ക​​​യെ​​​ക്കുറി​​​ച്ചും ദീ​​​പി​​​ക ന​​​ട​​​ത്തു​​​ന്ന ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ​​​പോ​​​ലെ​​​യു​​​ള്ള മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളേ​​​ക്കുറി​​​ച്ചും അ​​​വ​​​ബോ​​​ധ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ക​​​ട്ട​​​പ്പ​​​ന​​​യി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണ് മാ​​​ർ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യോ​​​ടു​​​ള്ള ന​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. വ​​​ള​​​രെ കാ​​​ലി​​​ക​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ഷ​​​യം എ​​​ന്ന​​​നി​​​ല​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കി​​​യ ദീ​​​പി​​​ക​​​യേ​​​യും ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബി​​​നേ​​​യും അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.


ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ദീ​​​പി​​​ക എ​​​ന്നും ക​​​ർ​​​ഷ​​​ക​​​നു​​​വേ​​​ണ്ടി​​​യും ശ​​​ബ്ദ​​​മി​​​ല്ലാ​​​ത്ത അ​​​സം​​​ഘ​​​ടി​​​ത​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള വേ​​​ദി​​​യാ​​​ണ് ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബെ​​​ന്നും ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ പ​​​റ​​​ഞ്ഞു.

ദീ​​​പി​​​ക​​​യു​​​ടെ ഹൈ​​​റേ​​​ഞ്ചി​​​ലെ ആ​​​ദ്യ​​​കാ​​​ല ഏ​​​ജ​​​ന്‍റും ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന മാ​​​ത്യു സെ​​​ബാ​​​സ്റ്റ്യ​​​ൻ തോ​​​ണി​​​ക്കു​​​ഴി​​​യെ (തോ​​​ണി​​​ക്കു​​​ഴി പാ​​​പ്പ​​​ച്ച​​​ൻ) ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ചു ആ​​​ദ​​​രി​​​ച്ചു.

ഡി​​​എ​​​ഫ്സി ക​​​ട്ട​​​പ്പ​​​ന റീ​​​ജി​​​യ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് ചാ​​​ത്ത​​​നാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. ഡി​​​എ​​​ഫ്സി ഇ​​​ടു​​​ക്കി സോ​​​ണ്‍ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ജി​​​ൻ​​​സ് കാ​​​ര​​​ക്കാ​​​ട്ട്, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എം​​​എ​​​ൽ​​​എ, മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ മ​​​നോ​​​ജ് എം. ​​​തോ​​​മ​​​സ്, ക​​​ട്ട​​​പ്പ​​​ന സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി വെ​​​ട്ടി​​​ക്കു​​​ഴി, ഹൈ​​​റേ​​​ഞ്ച് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ, ഡി​​​എ​​​ഫ്സി ഇ​​​ടു​​​ക്കി സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് മ്ലാ​​​ക്കു​​​ഴി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​നി ച​​​ക്കാ​​​ല​​​യി​​​ൽ, എ​​​കെ​​​സി​​​സി ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, ഡി​​​എ​​​ഫ്സി ക​​​ട്ട​​​പ്പ​​​ന റീ​​​ജി​​​യ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സോ​​​ണി ജോ​​​സ​​​ഫ് ഈ​​​ഴാ​​​റാ​​​ക​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ജാ​​​ഥാ​​​ക്യാ​​​പ്റ്റ​​​ൻ ഡോ. ​​​സ​​​ണ്ണി വി. ​​​സ​​​ക്ക​​​റി​​​യ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​ടി. തോ​​​മ​​​സ്, മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് സാ​​​ബു പ്ലാ​​​ത്തോ​​​ട്ടം എ​​​ന്നി​​​വ​​​രെ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എം​​​എ​​​ൽ​​​എ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.