മൂന്നു ​റ​വ​ന്യു ഡി​വി​ഷ​നു​ക​ൾ അടുത്തയാഴ്ച
Thursday, May 17, 2018 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം അ​​​ടു​​​ത്ത ആ​​​ഴ്ച പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട (തൃ​​​ശൂ​​​ർ), വ​​​ട​​​ക​​​ര (കോ​​​ഴി​​​ക്കോ​​​ട്), കാ​​​സ​​​ർ​​​ഗോ​​​ഡ് റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന തീ​​​യ​​​തി​​​യാ​​​യി.

വ​​​ട​​​ക​​​ര റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​ൻ ഓ​​​ഫീസ് ഉ​​​ദ്ഘാ​​​ട​​​നം 25നു ​​​ന​​​ട​​​ക്കും. കാ​​​സ​​​ർ​​​ഗോ​​​ഡ് റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം 26നും ​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഡി​​​വി​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം 28നും ​​​ന​​​ട​​​ക്കും. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ത​​​ളി​​പ്പ​​​റ​​മ്പ് റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന തീ​​​യ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സൗ​​​ക​​​ര്യം കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും. ഓ​​​രോ ആ​​​ർ​​​ഡി ഓ​​​ഫീ​​​സി​​​നും 24 ത​​​സ്തി​​​ക​​​ക​​​ൾ വീ​​​ത​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ലെ സ്പെ​​​ഷ​​​ൽ ഓ​​​ഫീസ​​​ർ​​​മാ​​​രാ​​​ണ് ആ​​​ദ്യ ആ​​​ർ​​​ഡി​​​ഒ​​​മാ​​​രാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.