സാന്പത്തിക സംവരണം: സർക്കാർ നിലപാട് വ്യക്തമാക്കണമെന്നു സുകുമാരൻ നായർ
സാന്പത്തിക സംവരണം: സർക്കാർ നിലപാട് വ്യക്തമാക്കണമെന്നു സുകുമാരൻ നായർ
Thursday, May 17, 2018 12:45 AM IST
ച​ങ്ങ​നാ​ശേ​രി: സം​വ​ര​ണം നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​ര​ണ​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ​ക്കു കൃ​ത്യ​മാ​യി സം​വ​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു​മു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ.

ദേ​വ​സ്വം ബോ​ർ​ഡി​ൽ സം​വ​ര​ണേ​ത​ര മു​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച് ആ​റു​മാ​സം ക​ഴി​ഞ്ഞു. മു​ന്നോ​ക്ക​ക്കാ​രി​ലെ ദ​രി​ദ്ര​ർ​ക്ക് സം​വ​ര​ണം ന​ല്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​വ​ർ​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ളി​ൽ സം​വ​ര​ണം ന​ല്കാ​ൻ സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​ന​ത്തി​നും ഇ​ത് ബാ​ധ​ക​മാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു സു​കു​മാ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


മു​ന്നോ​ക്ക​ക്കാ​രി​ലെ ദ​രി​ദ്ര​ർ​ക്ക് സം​വ​ര​ണം ന​ല്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും ദേ​വ​സ്വം നി​യ​മ​ന​ങ്ങ​ളി​ൽ വി​ശ്വ​ക​ർ​മ, ധീ​വ​ര​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. നി​യ​മ​ന​ങ്ങ​ളി​ൽ നി​ശ്ചി​ത​ശ​ത​മാ​നം സം​വ​ര​ണം മു​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് 2017 ന​വം​ബ​ർ 15ന് ​ന​ട​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും സു​കു​മാ​ര​ൻ​നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.