അം​​​ഗ​​​ത്വ കു​​​ടി​​​ശി​​​ക ജൂ​​ൺ 30 വ​​രെ അ​​​ട​​​യ്ക്കാം
Saturday, May 19, 2018 12:05 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ത്വം എ​​​ടു​​​ത്തു​​​തി​​​നു ശേ​​​ഷം അം​​​ശാ​​​ദാ​​​യം ഒ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ട​​​ക്കം വ​​​രു​​​ത്തി​​​യ എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള​​​ള സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ണ്‍ 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 0484- 2401632.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.