ക്യു​പി​എം​പി​എ സം​സ്ഥാ​ന വാ​ർ​ഷി​കം ഇ​ന്ന്
Saturday, May 19, 2018 12:26 AM IST
കൊ​​​ച്ചി: ക്വാ​​​ളി​​​ഫൈ​​​ഡ് പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ​​​സ് ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ(​​​ക്യു​​​പി​​​എം​​​പി​​​എ) വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് വൈ​​​റ്റി​​​ല മെ​​​ർ​​​മെ​​​യ്ഡ് ഇ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക്യു​​​പി​​​എം​​​പി​​​എ സ്ഥാ​​​പ​​​ക നേ​​​താ​​​വാ​​​യ ടി.​​​എം. പോ​​​ളി​​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം ന​​​ൽ​​​കു​​​ന്ന ര​​​ണ്ട് അ​​​വാ​​​ർ​​​ഡു​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​ വി​​ത​​​ര​​​ണം ചെ​​​യ്യും. ഡോ​​​ക്ട​​​ർ​​​മാ​​​രെ കൈ​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തും ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് നേ​​​രെ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​വും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്യു​​​പി​​​എം​​​പി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​എം. അ​​​ബു​​​ബ​​​ക്ക​​​ർ, സെ​​​ക്ര​​​ട്ട​​​റി കെ. ​​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ, എ.​​​കെ. സ​​​ഭാ​​​വ​​​തി, മോ​​​ഹ​​​ൻ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.