വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​ക​ർ​മ​വും വെ​ഞ്ച​രി​പ്പും
വീ​ടു​ക​ളു​ടെ  താ​ക്കോ​ൽ​ദാ​ന​ക​ർ​മ​വും വെ​ഞ്ച​രി​പ്പും
Saturday, May 19, 2018 12:26 AM IST
ഇ​​ര​​വു​​ചി​​റ: സെ​​ന്‍റ് മേ​​രീ​​സ് ദേ​​വാ​​ല​​യ നി​​ർ​​മാ​​ണ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പു​​തു​​താ​​യി നി​​ർ​​മി​​ച്ചു ന​​ല്കു​​ന്ന ര​​ണ്ടു വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ​​ദാ​​ന​​ക​​ർ​​മ​​വും വെ​​ഞ്ച​​രി​​പ്പും ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ച്ചു. ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് അ​​ഞ്ചു​​പ​​ങ്കി​​ൽ, യു​​വ​​ദീ​​പ്തി അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ലൂ​​യീ​​സ് വെ​​ള്ളാ​​നി​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.