ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം: ഉ​മ്മ​ൻ​ ചാ​ണ്ടി
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം: ഉ​മ്മ​ൻ​ ചാ​ണ്ടി
Saturday, May 19, 2018 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. ബി​​​ജെ​​​പി​​​യു​​​ടെ കു​​​തി​​​ര​​​ക്കച്ച​​​വ​​​ട​​​ത്തി​​​നു ല​​​ഭി​​​ച്ച ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണി​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യവി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​ല്ലാം ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.