വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു  ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, May 19, 2018 10:59 PM IST
ക​ടു​ത്തു​രു​ത്തി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റു തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.

കാ​ട്ടാ​ന്പാ​ക്ക് മ​റ്റ​പ്പ​ള്ളി​ൽ മാ​ത്ത​ച്ച​ൻ (54) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ15ന് ​രാ​വി​ലെ കു​റി​ച്ചി​യി​ൽ മാ​ത്ത​ച്ച​ൻ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കോ​ഴി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​നി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കാ​ട്ടാ​ന്പാ​ക്ക് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ജ​നി​മോ​ൾ കാ​പ്പു​ന്ത​ല മാ​പ്പി​ള​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഖി​ൽ മാ​ത്യു, ആ​ൻ മ​രി​യ മാ​ത്യു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.