ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും
ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും
Saturday, May 19, 2018 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം 201 പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ൾ. 201 പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ല​​​ണ്ട​​​റി​​​നു സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ആ​​​റാം പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മ​​​ല്ലാ​​​ത്ത എ​​​ട്ട് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്താ​​​ണ് 201 പ്ര​​​വൃ​​​ത്തി​​ദി​​​നം സൃ​​​ഷ്ടി​​​ച്ച​​​ത്. ജൂ​​​ണ്‍ ഒ​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​ക്കും.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ പാ​​​ഠ്യേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​നം ഡി​​​സം​​​ബ​​​ർ 31ന് ​​​മു​​​ന്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കും. സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ഡി​​​സം​​​ബ​​​ർ അ​​​ഞ്ച്, ആ​​​റ്, ഏ​​​ഴ്, എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കും. സെ​​​പ്റ്റം​​​ബ​​​റി​​​ൽ സ്കൂ​​​ൾ​​​ത​​​ല ക​​​ലോ​​​ത്സ​​​വം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ഒ​​​ക്ടോ​​​ബ​​​റി​​​ൽ സ​​​ബ്ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും ന​​​വം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​ര​​​ത്തോ​​​ടെ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും പൂ​​​ർ​​​ത്തി​​​യാ​​​ക്കും. സം​​​സ്ഥാ​​​ന ത​​​ല സ​​​ർ​​​ഗോ​​​ത്സ​​​വം ഡി​​​സം​​​ബ​​​ർ 27 മു​​​ത​​​ൽ 30 വ​​​രെ ആ​​​യി​​​രി​​​ക്കും.

ഒ​​​ന്നാം പാ​​​ദ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് 30 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ടാം പാ​​​ദ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ർ 12 മു​​​ത​​​ൽ 20 വ​​​രെ ആ​​​യി​​​രി​​​ക്കും. ഒ​​​ന്നു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു​​​വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നാം വാ​​​ര​​​വും എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ 25 വ​​​രെ​​​യും ന​​​ട​​​ക്കും. പ​​​ഠ​​​ന​​​പ്ര​​​യാ​​​സം നേ​​​രി​​​ടു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ൽ 28 വ​​​രെ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്കി എ​​​സ്എ​​​സ്​​​എ​​​ൽസി പ​​​രീ​​​ക്ഷ​​​യി​​​ലെ നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​ത്തും. ശാ​​​സ്ത്രോ​​​ത്സ​​​വം ന​​​വം​​​ബ​​​ർ 9 മു​​​ത​​​ൽ 11 വ​​​രെ ന​​​ട​​​ക്കും.


ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ലും എ​​​ൽ​​​പി സ്കൂ​​​ൾ ത​​​ല​​​ത്തി​​​ലു​​​ള്ള മ​​​ത്സ​​​രം സ​​​ബ്ജി​​​ല്ലാ ത​​​ല​​​ത്തി​​​ലും യു​​​പി സ്കൂ​​​ൾ ത​​​ല​​​ത്തി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന​​​ത​​​ല ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.