കാ​ല​വ​ർ​ഷ​ത്തി​നു മുമ്പ് ദേ​ശീ​യ​പാ​ത മുഖം മിനുക്കും
Saturday, May 19, 2018 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷം തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​മ്പ് ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​ട​​ത്തും. മ​​​ഴ​​​ക്കാ​​​ല​​​ത്തു ത​​​ക​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ഭാ​​​ഗ​​​ത്തെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ ഉ​​​പ​​​രി​​​ത​​​ലം മി​​​നു​​​ക്കും. ആ​​​റു റീ​​​ച്ചു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​ണ് പ​​ണി ന​​ട​​ത്തു​​ക. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ മം​​​ഗ​​​ല​​​പു​​​രം മു​​​ത​​​ൽ കൊ​​​ല്ലം ജി​​​ല്ലാ​​​തി​​​ർ​​​ത്തി​​​യാ​​​യ ക​​​ട​​​ന്പാ​​​ട്ടു​​​കോ​​​ണം വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ കൃ​​​ഷ്ണ​​​പു​​​രം മു​​​ത​​​ൽ ക​​​റ്റാ​​​നം വ​​​രെ​​​യും തൃ​​​ശൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടു വീ​​​തം റീ​​​ച്ചു​​​ക​​​ളി​​​ലു​​​മാ​​​ണു ഉ​​​പ​​​രി​​​ത​​​ലം മി​​​നു​​​ക്കു​​​ന്ന​​​ത്.


ഷോ​​​ർ​​​ട്ട് ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​ ദേ​​​ശീ​​​യ​​​പാ​​​ത വി​​​ഭാ​​​ഗം ആ​​​രം​​​ഭി​​​ച്ചു. ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ടെ​​​ൻ​​​ഡ​​​ർ പൂ​​​ർ​​​ത്തി​​​യാ​​​ക്കി നി​​​ർ​​​മാ​​​ണം തു​​ട​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.