ഭ​ണ്ഡാ​രം മോ​ഷ​ണം: പ്രതി അറസ്റ്റിൽ
Sunday, May 20, 2018 1:30 AM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ഭ​​​ണ്ഡാ​​​രം കു​​​ത്തി​​പ്പൊ​​​ളി​​​ച്ച് മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​യെ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് സ്വ​​​ദേ​​​ശി പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ വീ​​​ട്ടി​​​ൽ ആ​​​ന്‍റ​​​ണി (52) യെ​​​യാ​​​ണ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മു​​​ള്ളൂ​​​ർ​​​ക്ക​​​ര തി​​​രു​​​വാ​​​ണി​​​ക്കാ​​​വ് ഭ​​​ഗ​​​വ​​​തി​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ഭ​​​ണ്ഡാ​​​ര​​​മാ​​​ണ് കു​​​ത്തി​​​ത്തു​​റ​​​ന്ന​​​ത്. സം​​​ഭ​​​വം അ​​​റി​​​ഞ്ഞ ഉ​​​ട​​​ൻ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യും തി​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സ​​​മാ​​​ന​​​കേ​​​സി​​​ൽ ജ​​​യി​​​ൽ വാ​​​സ​​​മ​​​നു​​​ഷ്ടി​​​ച്ച് ഒ​​​രു മാ​​​സം മു​​​ന്പ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​താ​​​ണ് പ്ര​​​തി. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.