അവകാശങ്ങള്‍ നേടിയെടുക്കാൻ ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കല്‍
അവകാശങ്ങള്‍ നേടിയെടുക്കാൻ ഒന്നിക്കണം:  ഡോ. വർഗീസ് ചക്കാലയ്ക്കല്‍
Sunday, May 20, 2018 1:30 AM IST
കോ​​ഴി​​ക്കോ​​ട്: അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ ഒ​​രു​​മി​​ച്ച് നി​​ല്‍ക്ക​​ണ​​മെ​​ന്ന് കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ് ഡോ.​​വ​​ര്‍ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍ . ഒ​​രു​​മി​​ച്ച് നി​​ല്‍ക്കാ​​തെ ഒ​​റ്റ​​യ്ക്കു നി​​ന്നാ​​ല്‍ ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അ​​ണ്‍എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് ക​​ണ്‍സോ​​ര്‍ഷ്യം (അ​​സ്മാ​​ക്ക്) മ​​ല​​ബാ​​ര്‍ റീ​​ജ​​ണ​​ല്‍ മീ​​റ്റും വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​റും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ന്യൂ​​ന​​പക്ഷ​​ങ്ങ​​ള്‍ ദു:​​ഖി​​ക്ക​​രു​​തെ​​ന്നും വേ​​ദ​​നി​​ക്ക​​രു​​തെ​​ന്നും ക​​രു​​തി ഭ​​ര​​ണ​​ഘ​​ട​​ന ന​​ല്‍കി​​യ ഏ​​റ്റ​​വും വ​​ലി​​യ അ​​വ​​കാ​​ശ​​മാ​​ണ് ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ള്‍. ഈ ​​അ​​വ​​കാ​​ശ​​ങ്ങ​​ള്‍ എ​​ടു​​ത്തു​​ക​​ള​​ഞ്ഞാ​​ല്‍ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളും അ​​വ​​രു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളും ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രും. സ​​മൂ​​ഹ​​ത്തി​​ല്‍ വി​​ഭാ​​ഗീ​​യ​​ത ഉ​​ണ്ടാ​​വാ​​ന്‍ പാ​​ടി​​ല്ല. ജാ​​തി​​മ​​ത ഭേ​​ദ​​മ​​ന്യേ എ​​ല്ലാ​​വ​​രേ​​യും സ്‌​​നേ​​ഹി​​ക്കു​​ക​​യും സ്വീ​​ക​​രി​​ക്കു​​ക​​യു​​മാ​​ണ് വേ​​ണ്ട​​ത്. ജാ​​തി​​മ​​ത​​വി​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​ല്ലാ​​വ​​രേ​​യും സ്വീ​​ക​​രി​​ക്കു​​ന്ന മ​​നോ​​ഭാ​​വ​​മാ​​ണ് ക്രി​​സ്തീ​​യ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.


അ​​സ്മാ​​ക്ക് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ.​​ഡോ. ജി. ​​ഏ​​ബ്ര​​ഹാം ത​​ളോ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍സ് പ്രൊ​​വി​​ന്‍ഷ​​ല്‍ ഫാ. ​​തോ​​മ​​സ് തെ​​ക്കേ​​ല്‍, അ​​സ്മാ​​ക് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ര്‍ജ്പു​​ഞ്ചാ​​യി​​ല്‍ , ത​​ല​​ശേ​​രി രൂ​​പ​​ത അ​​ണ്‍എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചേ​​മ്പ്ക​​ണ്ട​​ത്തി​​ല്‍, ക​​ണ്ണൂ​​ര്‍ രൂ​​പ​​താ ചാ​​ന്‍സ​​ല​​ര്‍ ഫാ. ​​റോ​​യ് നെ​​ടു​​ന്താ​​നം, അ​​സ്മാ​​ക് ജി​​ല്ലാ കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​ജി​​ല്‍സ​​ണ്‍ ജോ​​സ​​ഫ് ത​​യ്യി​​ല്‍, ഓ​​ര്‍ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി കെ.​​എം. മാ​​ത്യു, പ്ര​​ഫ. കെ.​​വി. തോ​​മ​​സ്‌​​കു​​ട്ടി, ബ്ര​​ദ​​ര്‍ ജോ​​യ്, സി​​സ്റ്റ​​ര്‍ റോ​​സ്‌​​ലി​​ന്‍, സി​​സ്റ്റ​​ര്‍ അ​​ര്‍ച്ച​​ന എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.