ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് : മാണിയുടെ വോട്ട് വേണ്ടെന്ന് വി.എസ്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് : മാണിയുടെ വോട്ട് വേണ്ടെന്ന് വി.എസ്
Monday, May 21, 2018 1:23 AM IST
ചെ​​​ങ്ങ​​​ന്നൂ​​​ർ: ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു കെ.​​​എം. മാ​​​ണി​​​യു​​​ടെ കേ​​​ര​​​ളാ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​മ്മി​​​ന്‍റെ വോ​​​ട്ട് വേ​​​ണ്ടെ​​​ന്ന് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ. ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി സ​​​ജി ചെ​​​റി​​​യാ​​​ന് വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് വി.​​​എ​​​സ് മാ​​​ണി​​​ക്കെ​​​തി​​​രേ തു​​​റ​​​ന്ന​​​ടി​​​ച്ച​​​ത്. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ ത​​​ന്നെ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ജ​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​കു​​​മെ​​​ന്നും അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

വി.എസിന്‍റേതു വ്യക്തിപരമായ അഭിപ്രായമെന്നു മാണി


പാ​​​ലാ: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ളാ കോ​​​ണ്‍ഗ്ര​​​സ്- എ​​​മ്മി​​​ന്‍റെ വോ​​​ട്ടു വേ​​​ണ്ടെ​​​ന്ന വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം വ്യ​​​ക്തി​​​പ​​​ര​​​മെ​​​ന്ന് കെ.​​​എം.​​​മാ​​​ണി എം​​​എ​​​ൽ​​​എ. വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. വി.​​​എ​​​സി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നു പ്ര​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​യി ക​​​രു​​​തു​​​ന്നി​​​ല്ല. ആ​​​ർ​​​ക്ക് വോ​​​ട്ടു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു പാ​​​ർ​​​ട്ടി​​​യി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ല്ല. ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധി​​​ച്ചു പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ട് ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.