പ​നി മ​ര​ണ​ങ്ങ​ൾ: ഐ​എം​എ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ച്ചു
Monday, May 21, 2018 1:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ഴി​​ക്കോ​​ട് പ​​ന്തീ​​ര​​ങ്കാ​​വി​​ലെ പ​​നി മ​​ര​​ണ​​ങ്ങളെ ക്കു​​റി​​ച്ച് പ​​ഠി​​ക്കാ​​നും ചി​​കി​​ത്സാ- പ്ര​​തി​​രോ​​ധ മാ​​ർ​​ഗ​​ങ്ങ​​ൾ ഉൗ​​ർ​​ജി​​ത​​പ്പെ​​ടു​​ത്താ​​നു​​മാ​​യി ഐ​​എം​​എ വി​​ദ​​ഗ്ധ സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചു . ഡോ ​​വി.​​ജി. പ്ര​​ദീ​​പ് കു​​മാ​​ർ, ഡോ.​​ഭാ​​ർ​​ഗ​​വ​​ൻ, ഡോ.​​ശ​​ശി​​ധ​​ര​​ൻ, ഡോ ​​അ​​ബ്ദു​​ൽ​​ഖാ​​ദ​​ർ, ഡോ.​​അ​​ൽ​​ത്താ​​ഫ്, ഡോ ​​പ്രീ​​തി നാ​​യ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സ​​മി​​തി​​യാ​​കും ഇ​​തേ​​ക്കു​​റി​​ച്ചു പ​​ഠി​​ക്കു​​ക. 72 മ​​ണി​​ക്കൂ​​റി​​നകം റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ സ​​മ​​ിതി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും ഐ​​എം​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.