പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ഭാ​ര​തസ​ന്ദ​ർ​ശ​നം നാളെ തുടങ്ങും
പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ഭാ​ര​തസ​ന്ദ​ർ​ശ​നം നാളെ തുടങ്ങും
Monday, May 21, 2018 1:42 AM IST
കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ഫ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ ഭാ​​​ര​​​ത സ​​​ന്ദ​​​ർ​​​ശ​​​നം മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള വ​​​ഴി​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷ. നാ​​​ളെ മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച നീ​​​ളു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​ണു പ​​രി​​ശു​​ദ്ധ പാ​​​ത്രി​​​യർ​​​ക്കീ​​​സ് ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്.

ഇ​​​തോ​​ട​​നു​​ബ​​​ന്ധി​​​ച്ചു മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​യു​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​ത്തോമ്മ പൗ​​​ലോ​​​സ് ദ്വ​​​ിതീ​​​യ​​​ൻ കാ​​തോ​​ലി​​ക്ക​​ബാ​​​വ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ സ​​​ന്ന​​​ദ്ധ​​ത അ​​​റി​​​യി​​​ച്ചു കൊ​​​ണ്ടു​​​ള്ള ക​​​ത്ത് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ ആ​​​സ്ഥാ​​​ന​​​ത്തി​​​നു കൈ​​​മാ​​​റി. ഇ​​രു​​കൂ​​​ട്ട​​​ർ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ സ​​​ഭ​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ത​​​ങ്ങ​​​ളു​​​ടെ വാ​​​തി​​​ലു​​​ക​​​ൾ തു​​​റ​​​ന്നു കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ബാ​​വ അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.
പു​​​ത്ത​​​ൻ​​​കു​​​രി​​​ശി​​​ൽ ചേ​​​ർ​​​ന്ന പ​​​രി​​​ശു​​​ദ്ധ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ​​​യും സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും മ​​​സ്ക്ക​​​റ്റി​​​ലെ​​​ത്തി പ​​​രി​​​ശു​​​ദ്ധ ബാ​​​വ​​​യെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​ട്ര​​​പ​​​തി, പ്ര​​​ധാ​​​ന​​മ​​​ന്ത്രി, കേ​​ര​​ള മു​​​ഖ്യ​​​മ​​​ന്ത്രി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തും.

കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ച്ചോ ഡ​​​ൽ​​​ഹി​​​യി​​​ൽ വ​​​ച്ചോ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യെ കാ​​​ണാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യാ​​​ണ് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ​​​യും സ​​​ഭ​​​യി​​​ൽ ഐ​​​ക്യ​​​ത്തി​​​നു​​​ള​​​ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു.




2017 പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ൽ​​​നി​​​ന്ന് ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​ന​​​ഡി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യും സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യി​​​ലെ ര​​​ണ്ടു മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ർ ച​​​ർ​​​ച്ച​​​യ്ക്ക് എ​​​ത്തി​​​യി​​​യെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു നീ​​​ങ്ങി​​​യി​​​ല്ല. മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യി​​​ൽ സ​​​മാ​​​ധാ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു​​കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും നേ​​​ര​​​ത്തെ ക​​​ത്ത് അ​​​യ​​​ച്ചി​​​രു​​​ന്നു.
കേ​​​ര​​​ള​​​ത്തി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​വ​​യ്ക്കു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭാ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി പ​​​രി​​​ശു​​​ദ്ധ ബാ​​​വ ച​​​ർ​​​ച്ച ന​​​ട​​​ത്തും. പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​ർ മൈ​​​താ​​​നി​​​യി​​​ൽ ബാ​​​വ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. നെ​​​ടു​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന പാ​​ത്രി​​യ​​ർ​​ക്കി​​സ് ബാ​​​വാ​​​യ്ക്ക് സ​​​ഭ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഊ​​ഷ്മ​​ള സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും.
മ​​​ഞ്ഞ​​​നി​​​ക്ക​​​ര പ​​​രി​​​ശു​​​ദ്ധ ഏ​​​ലി​​​യാ​​​സ് തൃ​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​വും മ​​​ലേ​​​ക്കു​​​രി​​​ശി​​​ൽ പു​​​ണ്യ​​​ശ്ലോ​​​ക​​​നാ​​​യ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ ബാ​​​വാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​വും പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ സ​​​ന്ദ​​​ർ​​​ശി​​​ക്കും. പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​റി​​​ലെ സെ​​​ന്‍റ് അ​​​ത്ത​​​നേ​​​ഷ്യ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബാ​​​വ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. പു​​​ത്ത​​​ൻ​​​കു​​​രി​​​ശി​​​ൽ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​​വ​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സും ഔ​​​ദ്യോ​​​ഗി​​​ക സ​​​മി​​​തി​​​ക​​​ളും ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.