എ​ൻ​ജി​നി​യ​റിം​ഗ് / ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്കോ​ർ നാ​ളെ
Monday, May 21, 2018 1:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : സം​​സ്ഥാ​​ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ ന​​ട​​ത്തി​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് / ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ സ്കോ​​ർ നാ​​ളെ രാ​​വി​​ലെ 11നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

ഫ​​ലം www.cee-kerala.org, www.cee.kerala.gov.in എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്. സ്കോ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​നു ശേ​​ഷം എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/​​ആ​​ർ​​കി​​ടെ​​ക്ച​​ർ റാ​​ങ്ക് ലി​​സ്റ്റ് ത​​യാ​​റാ​​ക്കു​​ന്ന​​തി​​ലേ​​ക്ക് യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യു​​ടെ (ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/​​ത​​ത്തു​​ല്യം) മാ​​ർ​​ക്ക് അ​​പ്‌​​ലോ​​ഡ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ക്കും. വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.