യോ​ഗാ പ്രോ​ഗ്രാം
Tuesday, May 22, 2018 1:48 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​റി​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എ​​​സ്ആ​​​ര്‍​സി ക​​​മ്യൂ​​ണി​​​റ്റി കോ​​​ള​​​ജ് ജൂ​​ലൈ സെ​​​ഷ​​​നി​​​ല്‍ ന​​​ട​​​ത്തു​​​ന്ന യോ​​​ഗാ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാ​​​മി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ത്താം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​റു മാ​​​സം ദൈ​​​ര്‍​ഘ്യം. അ​​​പേ​​​ക്ഷാ​​​ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ന്ദാ​​​വ​​​നം പോ​​​ലീ​​​സ് ക്യാ​​​മ്പി​​​നു സ​​​മീ​​​പം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എ​​​സ്ആ​​​ര്‍​സി ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 11. ഫോ​​​ണ്‍ -9496745465, 9496324721.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.