ചിന്മയ​യി​ൽ മ​ല​യാ​ള വേ​ദാ​ന്ത കോ​ഴ്സ്
Tuesday, May 22, 2018 1:48 AM IST
കൊ​​​ച്ചി: ചി​​ന്മ​​യ മി​​​ഷ​​​ൻ കേ​​​ര​​​ള റീ​​​ജ​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ പി​​​റ​​​വം ആ​​​ദി​​​ശ​​​ങ്ക​​​ര നി​​​ല​​​യ​​​ത്തി​​​ൽ മ​​​ല​​​യാ​​​ള വേ​​​ദാ​​​ന്ത കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ം. 30 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​ർ​​​ക്കും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ഗു​​​രു​​​കു​​​ല സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഈ ​​​സൗ​​​ജ​​​ന്യ കോ​​​ഴ്സി​​ന്‍റെ ദൈ​​ർ​​ഘ്യം ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9746824142.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.