പി​ന്നോ​ക്ക ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് 25 ന്
Tuesday, May 22, 2018 1:48 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ റി​​​ട്ട. ജ​​​സ്റ്റീ​​​സ് ജി. ​​​ശി​​​വ​​​രാ​​​ജ​​​ൻ 25ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​. ഗ​​​സ്റ്റ് ഹൗ​​​സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. രാ​​​വി​​​ലെ 11 ന് ​​ആ​​​രം​​​ഭി​​​ക്കു​​​ന്ന തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ, മു​​​സ്‌​​ലിം എം​​​പ്ലോ​​​യീ​​​സ് ക​​​ൾ​​​ച്ച​​​റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ, കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ നി​​​ന്നു​​​ള്ള ക്ഷേ​​​മ​​പ​​​ദ്ധ​​​തി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു​​​ള്ള ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ ശ്രീ​​​നാ​​​രാ​​​യ​​​ണ വി​​​ജ​​​യ സ​​​മാ​​​ജം സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​നം, മു​​​ഖാ​​​രി, മു​​​വാ​​​രി​​​സ​​​മു​​​ദാ​​​യ​​​ത്തെ ഒ​​​ബി​​​സി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം, സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഒ​​​ബി​​​സി, മു​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള വി​​​വേ​​​ച​​​നം ഇ​​​ല്ലാ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ അ​​​പേ​​​ക്ഷ തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ഗ​​​ണി​​​ക്കും​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.