കേ​ര​ള​ത്തിൽ അ​ഴി​മ​തി കു​റ​ഞ്ഞെന്ന് കേന്ദ്രം അം​ഗീ​ക​രി​ച്ചു: മു​ഖ്യ​മ​ന്ത്രി
കേ​ര​ള​ത്തിൽ അ​ഴി​മ​തി കു​റ​ഞ്ഞെന്ന് കേന്ദ്രം അം​ഗീ​ക​രി​ച്ചു: മു​ഖ്യ​മ​ന്ത്രി
Tuesday, May 22, 2018 2:06 AM IST
പാ​​​ല​​​ക്കാ​​​ട്: ഇ​​​ന്ത്യ​​​യി​​​ലെ അ​​​ഴി​​​മ​​​തി കു​​​റ​​​ഞ്ഞ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ കേ​​​ന്ദ്രം അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള​​​ള പ്ര​​​ദ​​​ർ​​​ശ​​​ന-​​​വി​​​പ​​​ണ​​​ന-​​​സേ​​​വ​​​ന​​​മേ​​​ള​​​യു​​​ടെ ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ‘ന​​​വ​​​കേ​​​ര​​​ളം 2018’ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​ലി​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി പ്രോ​​​ഗ്ര​​​സ് കാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ര​​​ണ്ടു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മ്പോ​​​ൾ ഭാ​​​വി​​​യെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ നോ​​​ക്കാ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന് ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.