നി​​​പ്പാ വൈ​​​റ​​​സ്: പ​ഴ വി​പ​ണി​യെ ബാധിച്ചേക്കും
നി​​​പ്പാ വൈ​​​റ​​​സ്: പ​ഴ വി​പ​ണി​യെ ബാധിച്ചേക്കും
Tuesday, May 22, 2018 2:06 AM IST
മ​​​ല​​​പ്പു​​​റം: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​​ക്കു​​​റി​​​ച്ചു ഭീ​​​തി പ​​​ര​​​ന്ന​​​തോ​​​ടെ പ​​​ഴ​​വി​​​പ​​​ണി​​​യി​​​ൽ മാ​​​ന്ദ്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് വ്യാ​​​പാ​​​ര ​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക.​ പ​​​ക്ഷി​​​ക​​​ളി​​​ൽ​​നി​​​ന്നു പ​​​ഴ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് വൈ​​​റ​​​സ് പ​​​ര​​​ക്കു​​​ന്ന​​​തെ​​​ന്ന വി​​​ദ​​​ഗ്ധ​​​രു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലാ​​​ണ് ആ​​​ശ​​​ങ്ക പ​​​ര​​​ത്തു​​​ന്ന​​​ത്.

റം​​​സാ​​​ൻ കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ പ​​​ഴ വി​​​പ​​​ണി സ​​​ജീ​​​വ​​​മാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് പു​​​തി​​​യ വെ​​​ല്ലു​​​വി​​​ളി. വ​​​വ്വാ​​​ലു​​​ക​​​ൾ ക​​​ടി​​​ച്ചി​​​ടു​​​ന്ന പ​​​ഴ​​​ങ്ങ​​​ൾ മ​​​നു​​​ഷ്യ​​​ർ ഭ​​​ക്ഷി​​​ക്കു​​​ന്ന​​​ത് രോ​​​ഗ​​​ബാ​​​ധ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യാ​​ണു ഡോ​​​ക്ട​​​ർ​​​മാ​​​ർ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. നാ​​​ട​​​ൻ മാ​​​ങ്ങ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ഴ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്. അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നെ​​​ത്തു​​​ന്ന പ​​​ഴ​​​ങ്ങ​​​ളാ​​​ണ് വി​​​പ​​​ണി​​​യി​​​ൽ ഏ​​​റെ​​​യെ​​​ങ്കി​​​ലും വൈ​​​റ​​​സ് ബാ​​​ധ​​​യെ ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഭ്യൂ​​​ഹം ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ വി​​​ധ പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളെ​​ക്കു​​റി​​​ച്ചും സം​​​ശ​​​യം ജ​​​നി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.