കേ​ന്ദ്ര​സം​ഘം ച​ങ്ങ​രോ​ത്ത് സ​ന്ദ​ർ​ശി​ച്ചു
കേ​ന്ദ്ര​സം​ഘം   ച​ങ്ങ​രോ​ത്ത്   സ​ന്ദ​ർ​ശി​ച്ചു
Tuesday, May 22, 2018 2:06 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ച​​​ങ്ങ​​​രോ​​​ത്ത് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്ത് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ നാ​​ട്ടു​​കാ​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​ കേ​​ന്ദ്ര​​സം​​ഘ ത്തോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.