നി​പ്പാ വൈ​റ​സ് പ​നി: പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ത്ക​ണ്ഠ അ​റി​യി​ച്ചു
നി​പ്പാ വൈ​റ​സ് പ​നി: പ്ര​തി​പ​ക്ഷ നേ​താ​വ്  ഉ​ത്ക​ണ്ഠ അ​റി​യി​ച്ചു
Tuesday, May 22, 2018 2:28 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട നി​​പ്പാ വൈ​​റ​​സ് ബാ​​ധ പ​​ട​​ർ​​ന്ന് പി​​ടി​​ക്കാ​​തെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക് പ്ര​​തി​​പ​​ക്ഷം എ​​ല്ലാ സ​​ഹാ​​യ​​വും വാ​​ഗ്ദാ​​നം ചെ​​യ്തു.

കോ​​ഴി​​ക്കോ​​ട്ട് പ​​നി പ​​ട​​രു​​ക​​യും മ​​ര​​ണ​​സം​​ഖ്യ പ​​ത്താ​​യി ഉ​​യ​​രു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ഷൈ​​ല​​ജ​യെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ഉ​​ത്ക​​ണ്ഠ അ​​റി​​യി​​ച്ച​​തോ​​ടൊ​​പ്പ​​മാ​​ണ് പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല വാ​​ഗ്ദാ​​നം ചെ​​യ്ത​​ത്. രോ​​ഗം പ​​ട​​ർ​​ന്നു പി​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര​​മാ​​യി കാ​​ര്യ​​ക്ഷ​​മ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ഒൗ​​ഷ​​ധ​​വും ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും എ​​ത്തി​​ക്ക​​ണം. ബോ​​ധ​​വ​​ത്ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​വും ന​​ട​​ത്ത​​ണം. പ​​ണം ഒ​​ന്നി​​നും ത​​ട​​സ​​മാ​​ക​​രു​​ത്. മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ​​യും രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ​​യും കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ധ​​ന​​സ​​ഹാ​​യം ന​​ൽ​​ക​​ണം. സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ത​​ന്നെ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്ത​​ണ​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.